സാന്ദ്രയുടെ 'ഉമ്മിണി'ത്തങ്കക്കൊലുസുകൾ! | Photoshoot-interview | supernatural family | Sandra Thomas

0 Просмотры
Издатель
"എത്രയൊക്കെ ഇല്ലാ എന്നുപറഞ്ഞാലും മലയാള സിനിമയിൽ ലോബിയിം​ഗ് ഉണ്ട്" !!!
പറയുന്നത് മറ്റാരുമല്ല. ആദ്യ സിനിമക്കുശേഷംതന്നെ മോളിവുഡിന്റെ ഏകതാ കപൂർ എന്ന പരാമർശം നേടിയെടുത്ത സാന്ദ്ര തോമസ് ആണ്. പ്രൊഡ്യൂസറും നടിയുമായി ഒരേ സമയം സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളക്കത്തോടെ നിൽക്കുന്ന സാന്ദ്രയുടെ വ്യത്യസ്തമായ ഒരു മുഖമാണ് ഇത്തവണ ജമേഷ് ഷോയിൽ.
സാന്ദ്രക്കും ഭർത്താവ് വിൽസൺ ജോൺ തോമസിനുമൊപ്പം ഇത്തവണ അതിഥികളായി ജമേഷ് ഷോയിൽ തിളങ്ങിയത് സാന്ദ്രയുടെ സ്വന്തം ഉമ്മുത്തങ്കക്കൊലുസുകളാണ്. ലോകമെമ്പാടുമുള്ള മലയാളി യൂട്യൂബ് പ്രേക്ഷ​കരുടെ മനം കീഴടക്കിയ ഈ ഇരട്ടകളുമായാണ് സാന്ദ്ര ജമേഷ് ഷോയിലെത്തിയത്. ഏറെ സന്തോഷം നല്കിയ ഒരു എപ്പിസോഡായിരുന്നു ഇത്. ബാല്യത്തിന‍്റെ നിഷ്കളങ്ക വിസ്മയങ്ങൾ വാരിവിതറുന്ന ഈ കുരുന്നുകൾക്കും അവരുടെ സൂപ്പർ മാതാവിനും പിതാവിനുമൊപ്പം അല്പ സമയം ചെലവഴിക്കാനായത് ഞാനൊരിക്കലും മറക്കില്ല.
ആ നിമിഷങ്ങളും ഇന്റർവ്യൂവും ഇവിടെ നിങ്ങൾക്കായി സമർപ്പിക്കുന്നു.
വീഡിയോ കാണുക. നിങ്ങളുടെ വിലപ്പെട്ട വിചാരങ്ങൾ കമന്റായി രേഖപ്പെടുത്തുക.

#sandrathomas,#Fridayfilims,#supernaturalfamily,#rubyproductions,
#sandrathomasproductions

FACEBOOK പേജ് ഫോളോ ചെയ്യാൻ

YOUTUBE:


JAMESH KOTTAKKAL - actor, director, photographer and vlogger. This is what Jamesh describes himself on his Facebook page. He is also one of the successful ad -film directors in South India. Jamesh Kottakkal has been associating with many leading brands across the globe Since 2008. Jamesh is currently based at Cochin Kerala India.

JAMESH SHOW
When a shutterbug like Jamesh wanders through somewhere, even a piece of dryland may have some blooming to disclose. JAMESHOW is the digital platform for him to showcase his reflections. Jamesh captures different aspects of the entertainment industry through his seasoned eyes and lens. Jamesh Show takes the viewers to the world of fashion, great tastes, celebrity chats, Auto shows and many more. You could find great artists and heart touching conversations here.
His camera also points out the profiles of business tycoons, product launchers, upcoming business ventures and so on. As the show proceeds through the experienced events in order to share with the seer, the best part of it can be the videos of about 5-6 minutes duration. The show will be published in 'Jameshow' YouTube channel, Facebook page and other social media platforms which makes it more accessible to the watchers.

Lets Connect!

Facebook ►
Instagram ►

Contact Us

Mob : +91 9447153752
Email : jameshktktl@

Equipment Used For Shoot

Camera :

Panasonic Lumix Gh5 :
Panasonic Lumix G7 :
Canon M50 :
Canon 5D Markii :
Canon 6D :
Dji Osmo Plus :
Gopro :
Zhiyun Crane 2 :

Lens :

Canon 70-200 :
Canon 28-105 :

Sound Recording :

Sennheiser :
Категория
Зарубежные фильмы и сериалы
Комментариев нет.